ബാക്കി വന്നവർ

Released
Baaki Vannavar
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 11 August, 2023

27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് മഹാരാജാസിന്റെ കൂട്ടായ്മയിൽ പിറന്ന ചിത്രം 'ബാക്കി വന്നവർ'. മഹാരാജാസിലെ പൂർവ്വ വിദ്യാർത്ഥി അമൽ പ്രസി സംവിധാനം ചെയ്ത ചിത്രം പന്ത്രണ്ടായിരം രൂപ ബഡ്‍ജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്. സിനിമയിലെ അഭിനേതാക്കളും അണിയറപ്രവർത്തകരുമെല്ലാം മഹാരാജാസുകാർ തന്നെയാണ്.