ഡാൻസ് ഡാൻസ്

Dance Dance
കഥാസന്ദർഭം: 

വിശ്വപ്രസിദ്ധ ഡാന്‍സര്‍ മൈക്കിള്‍ ജാക്‌സന്റെ മരണദിവസം, കേരളത്തിലെ ഒരു ഗ്രാമത്തില്‍ ഒരു കുട്ടി ജനിച്ചു. ജാക്‌സന്റെ ആരാധകരായ മാതാപിതാക്കള്‍ അവന് മൈക്കിള്‍ എന്ന് പേരിട്ടു . മൈക്കിള്‍ വളര്‍ന്നു വന്നപ്പോള്‍, നല്ലൊരു നര്‍ത്തകനായി. മൈക്കിളിന്റെ കഥ പറയുകയാണ് ‘ഡാന്‍സ് ഡാന്‍സ്’ എന്ന ചിത്രം

സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 16 June, 2017

അച്ചുക്കുട്ടി ഫിലിംസിന്റെ ബാനറില്‍ രാജു ആന്റണി നിര്‍മ്മിക്കുന്ന ഈ ചിത്രം നിസാര്‍ സംവിധാനം ചെയ്യുന്നു .ഡി ഫോര്‍ ഡാന്‍സ്, എന്ന റിയാലിറ്റി ഷോയിലെ ജേതാവ് റംസാന്‍ ആണ് നായകൻ .

Dance Dance Malayalam Movie Official Trailer | Ramsan, Suraj Venjaramood, Aishwarya, | Nisar