ലെച്ച്‌മി

Lechmi
2017

എൽ ബി ഡബ്ള്യു എന്ന ചിത്രത്തിന് ശേഷം ഷജീർ ഷാ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹൊറർ സിനിമയാണ് 'ലച്ച്‌മി'. പാർവതി രതീഷാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്