സഫലമീ യാത്ര

Saphalamee Yathra
2017

തളിപ്പറമ്പ് സഞ്ജീവനി പാലിയേറ്റീവ് പ്രവർത്തകരുടെ നേതൃത്വത്തിൽ സഞ്ജീവനി ക്രിയേഷൻസിന്റെ ബാനറിൽ  ശ്രീനിവാസയേയും, ലെനയേയും കേന്ദ്രകഥാപാത്രമാക്കി പാലിയേറ്റീവ് പ്രവർത്തകരുടെ കൂട്ടായ്മയിൽ ജനങ്ങളുടെ സഹകരണത്തോടെ വി.സി സുധനും ,സി .വിജയനും ചേർന്ന് നിർമ്മിക്കുന്ന "സഫലമീ യാത്ര".