രാമലീല

Ramaleela
2017
കഥാസന്ദർഭം: 

രാമനുക്കി എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ കഥയാണ് ചിത്രം പറയുന്നത്.

 

Screenplay: 

പുലിമുരുകൻറെ വൻവിജയത്തിന് ശേഷം മുളകുപ്പാടം ഫിലിംസ് നിർമ്മിക്കുന്ന ദിലീപ് നായകനായ 'രാമലീല'. സച്ചിയുടെ തിരക്കഥയിൽ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രയാഗ മാർട്ടിനാണ് നായിക