തൊണ്ടിമുതലും ദൃക്‌സാക്ഷിയും

Thondimuthalum Driksakshiyum
2017

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന "തൊണ്ടിമുതലും ദൃക്‌സാക്ഷിയും". ഫഹദ് ഫാസിൽ നായകനാകുന്നു. 'നി കൊ ഞാ ച' എന്ന  ചിത്രത്തിന് ശേഷം ഉർവശി തീയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനും. അനീഷ് എം തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കഥ തിരക്കഥ സജീവ് പാഴൂർ