ഒരു മെക്സിക്കൻ അപാരത

Oru Mexican Apaaratha
2017

അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ നിർമ്മിച്ച് ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു മെക്സിക്കൻ അപാരത'. ടോവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ, കീർത്തി സുരേഷ് തുടങ്ങിയവർ അഭിനയിക്കുന്നു

Oru Mexican Aparatha | Trailer | Tovino Thomas, Neeraj Madhav | Official |