ഊഴം

Oozham
2016
സർട്ടിഫിക്കറ്റ്: 
Runtime: 
140മിനിട്ടുകൾ
റിലീസ് തിയ്യതി: 
Thursday, 8 September, 2016

പൃഥ്വീരാജിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഊഴം'. ഫൈൻ റ്റ്യൂൺസ് പിക്ചേഴ്സിന്റെ ബാനറിൽ ജി ജോർജ്, ആന്റോ പടിഞ്ഞാറേക്കര എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ദിവ്യ പിള്ളയാണ് നായിക. ബാലചന്ദ്രമേനോൻ, നീരജ് മാധവ്, സീത, ഇർഷാദ്, പുതുമുഖം രസ്ന തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. അനിൽ ജോൺസൻറെതാണ് സംഗീതം. 

OOZHAM - Official Trailer | Jeethu Joseph, Prithviraj