നീലക്കുയിൽ
പി സി കുട്ടികൃഷ്ണന്റെ( ഉറൂബ്) പ്രശസ്തമായ് ഒരു നൊവെലിനെ ആസ്പദ്മാക്കി നിർമിച്ച ചിത്രം. നീലി എന്ന ഒരു ദളിത് പെൺകുട്ടിയും ശ്രീധരൻ നായർ എന്ന ഉന്നംകുല ജാതനായ ഒരു അദ്ധ്യാപകനും കെന്ദ്ര കഥാപത്രങ്ങളാകുന്ന ഈ ചിത്രത്തിനു പ്രമേയം അവരുടെ ഇടയിലെ ആകസ്മികമായിട്ടുത്ഭവിക്കുന്ന പ്രണയവും അന്നത്തെ സാമൂഹിക വ്യവസ്ഥിതികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളുമാണു
Actors & Characters
Actors | Character |
---|---|
ശ്രീധരൻ മാസ്റ്റർ | |
നീലി | |
നളിനി | |
ശങ്കരൻ നായർ | |
നാണു നായർ | |
കോമപ്പൻ | |
ഹെഡ് മാസ്റ്റർ | |
കുട്ടൻ നായർ | |
മോഹൻ ( ബാലൻ) | |
പോസ്റ്റ്മാന്റെ മാതാവ് | |
മൊയ്തു | |
ലക്ഷ്മിയമ്മ | |
തള്ളപ്പുലയി | |
കാരണവർ |
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
രാമു കാര്യാട്ട് | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച പ്രാദേശിക ചിത്രം (മലയാളം) | 1 954 |
പി ഭാസ്ക്കരൻ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച പ്രാദേശിക ചിത്രം (മലയാളം) | 1 954 |
കഥ സംഗ്രഹം
പ്രമേയത്തിന്റെ പ്രത്യേകതകളാൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് നീലക്കുയിൽ. ഹിന്ദിയിലെ അച്യുത് കന്യ, സുജാത എന്നീ സിനിമകൾ പോലെ സമൂഹ-ജാതി വ്യവസ്ഥകളെ ചൊദ്യം ചെയ്തുകൊണ്ടുള്ള കഥാരീതി. കേരളീയമായ സംഗീതം നിർബന്ധിച്ച ഗാനങ്ങൾ മറ്റൊരു പുതുമ. വാതിൽപ്പുറ ചിത്രീകരണങ്ങളുടെ ധാരാളിത്തം നാടൻ കഥയ്ക്ക് ഇണങ്ങിയ പശ്ചാത്തലമേകുകയും ചെയ്തു. സാഹിത്യകൃതികളുമായി മലയാളസിനിമാ ബന്ധപ്പെടാനുള്ള് വഴിതെളിയ്കലായിരുന്നു പ്രശസ്ത സാഹിത്യകാരൻ ഉറൂബിന്റെ സാന്നിദ്ധ്യം.
ബാലവേഷം ചെയ്ത വിപിൻ മോഹൻ പിൽക്കാലത്ത് ക്യാമെറാമാനായി വിളങ്ങി വിലസി.
കോരിച്ചൊരിയുന്ന മഴയത്ത് ശ്രീധരൻ നായരുടെ (സത്യൻ) മുറിയിൽ അഭയം തേടിയ നീലിയും (മിസ് കുമാരി) അയാളും ചോദനകൾക്ക് വശംവദരായി സംഗമിക്കുകയാണ്. പിന്നീടാണ് ഇവർ അനുരാഗബദ്ധരാകുന്നത്. ഗർഭിണിയായ നീലിയെ ശ്രീധരൻ മാസ്റ്റർ തള്ളിപ്പറഞ്ഞപ്പോൾ, അവളുടെ കുടുംബവും അവളെ നിരാകരിച്ചപ്പോൾ ഒരു കുഞ്ഞിനു ജന്മ്മം നൽകിയ ശേഷം അവൾക്ക് റെയിൽ പാളത്തിൽ ജീവിതാന്ത്യം കണ്ടെത്തുകതന്നെ പോംവഴിയായി. വിവാഹിതനായ മാസ്റ്റർ കുട്ടികളില്ലാഞ്ഞ് വ്യാകുലപ്പെടുന്നു, കുറ്റബോധത്തിന്റെ നീറ്റലുമുണ്ടാകുന്നു. നീലിയുടെ കുഞ്ഞിനെ ദയാലുവായ പോസ്റ്റ്മാൻ ശങ്കരൻ നായരാണു(പി ഭാസ്ക്കരൻ) വളർത്തുന്നത്. ധർമ്മസങ്കടത്തിൽ വലഞ്ഞ ശ്രീധരൻ മാസ്റ്റർ സ്വന്തം കുഞ്ഞിനെ മറ്റൊരാൾ വളർത്തുന്നതും സഹിക്കാനാവഞ്ഞ് ശങ്കരൻ നായരോട് അത് തന്റെ കുഞ്ഞാണെന്ന് സമ്മതിച്ച് മാപ്പ് അപേക്ഷിയ്ക്കുന്നു. ജാതിയ്ക്കും മതത്തിനും സാമൂഹ്യമായ ഉച്ചനീചത്വങ്ങൾക്കും അതീതമായി കുഞ്ഞിനെ വളർത്തുവാൻ ഉപദേശിച്ച ശങ്കരൻ നായരിൽ നിന്നും മാസ്റ്റർ കുഞ്ഞിനെ ഏറ്റെടുക്കുന്നു.
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് (Gallery) |
Edit History of നീലക്കുയിൽ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
22 Nov 2021 - 00:50 | Muhammed Zameer | |
8 Aug 2021 - 23:33 | Sebastian Xavier | |
16 Nov 2020 - 13:15 | admin | പോസ്റ്റർ ചേർത്തു (കടപ്പാട്: സ്റ്റീഫൻ ജോസ്) |
19 May 2020 - 05:53 | Jayakrishnantu | പോസ്റ്റർ ചേർത്തു (കടപ്പാട്: സ്റ്റീഫൻ ജോസ്) |
8 May 2020 - 15:08 | Achinthya | |
19 Aug 2019 - 14:06 | Kiranz | |
15 Feb 2017 - 02:29 | Jayakrishnantu | അഭിനേതാവിനെ ചേർത്തു |
6 Jun 2016 - 17:02 | aku | ചേർത്തു : ബാലകൃഷ്ണമേനോൻ |
10 May 2015 - 00:42 | aku | ചേർത്തു : ജെ എ ആർ ആനന്ദ് |
23 Apr 2015 - 00:04 | Kiranz |
- 1 of 2
- അടുത്തതു് ›