Padmini Kolhapure

Padmini Kolhapure
Date of Birth: 
Monday, 1 November, 1965

(നടി) 1970-80കളിൽ ഹിന്ദി സിനിമകളിൽ നിറഞ്ഞു നിന്ന സ്വഭാവ നടി. കുട്ടിയായിരിക്കുമ്പോൾ ചില ഹിന്ദി സിനിമകളിൽ പാടിയിട്ടുണ്ട്. 2000ത്തിൽ മറാത്തി സിനിമകളിൽ പ്രശസ്തയായിരുന്നു. നിരവധി തവണ സഹനടിക്കുള്ള ഫിലിം ഫെയർ അവാർഡുകളും മറ്റു പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് പത്മിനി കോലാപുരിയുടെ വിക്കി പേജിലേക്ക് പോകുക. : http://en.wikipedia.org/wiki/Padmini_Kolhapure