Nisha Agarwal

നിഷ അഗർവാൾ തമിഴ് തെലുങ്ക് സിനിമ അഭിനേത്രി. പ്രശസ്ത ചലച്ചിത്ര നടി കാജൽ അഗർവാളിന്റെ സഹോദരി. മലയാളം ഭയ്യാ ഭയ്യാ സിനിമയിൽ അഭിനയിച്ചു