Dr M S Mahendrakumar

കണ്ണൂർ സർവകലാശാല നരവംശശാസ്ത്രവകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഡോക്ടർ എം എസ് മഹേന്ദ്രകുമാർ. 2014ൽ "പുരാവസ്തു" എന്ന സിനിമയുടെ കഥ,തിരക്കഥ,സംഭാഷണം,ഗാനരചന,സംഗീതം,ഛായാഗ്രഹണം,എഡിറ്റിംഗ് എന്നിവ ചെയ്ത് സിനിമാരംഗത്തെത്തി.

ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലയുടെ പ്രഥമ പ്രസിഡന്റും ചിത്രകലാ അധ്യാപകനുമായിരുന്ന സുകുമാരൻ ആണ് പിതാവ്.