ഡോക്റ്റർ ചൈത്ര പ്രവീൺ

DR. Chaithra Praveen

ഡന്റിസ്റ്റായ ചൈത്ര എല്ലാം സെറ്റാണ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. അതിനുശേഷം എൽ എൽ ബിത്രീ നൈറ്റ്സ്, ഉല്ലാസപ്പൂത്തിരികൾ, അതെന്താ അങ്ങനെ എന്നീ സിനിമകളിലും അഭിനയിച്ചു. സിനിമകൾ കൂടാതെ പരസ്യങ്ങൾക്ക് മോഡലിംഗും ചൈത്ര ചെയ്യുന്നുണ്ട്.