മെല്ലെ മെല്ലെ മുഖപടം - പ്രവീൺ

 

എക്കാലവും എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ഒരു പാട്ടാണിത്... ജോണ്‍സണ്‍ മാഷുടെ മാസ്മരിക സംഗീതത്തിനൊപ്പം ദാസേട്ടന്‍റെ ആലാപനവും... എല്ലാവര്‍ക്കും ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു... വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട്, എന്റെ ശൈലിയില്‍, എന്റെ ശബ്ദത്തില്‍, ഒരു ചെറിയ ശ്രമം.

 

ആലാപനം: 
Praveen K Nair
പാട്ടു കേൾക്കാം: 


If you cannot hear the audio
You may need: Adobe Flash Player.

പിന്മൊഴികൾ

praveen kalaki...alapanasyli ishtapetu....

Awesome Praveen, great job

The 'thellothukkee' is wonderful.

Regards,

Ranjith
China

nice...

Hi, Praveen, വളരെ നന്നായിരിക്കുന്നു. റെക്കോർഡിങ്ങിന്റെ പ്രശ്നം കൊണ്ട് എനിക്ക് തോന്നുന്നതോ എന്നറിയില്ല പ്രവീൺ ഇത്തിരിക്കൂടി തുറന്നു പാടിയെങ്കിൽ എന്നു തോന്നുന്നു.

 തീര്‍ച്ചയായും.... ഇതുവരെ പബ്ലിഷ് ചെയ്ത പാട്ടുകള്‍ രണ്ടും ഞാന്‍ എന്‍റെ ലാപ്ടോപ് വെച്ച് ലാപ്ടോപ് മൈക് വെച്ച് പാടിയതാണ്... അതുകൊണ്ട്, തീര്‍ച്ചയായും നല്ല ക്വാളിറ്റി സോങ്ങ്സ് അധികം താമസിയാണ്ട് വരുന്നതായിരിക്കും.... റെക്കോര്‍ഡിംഗ് മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഞാന്‍ നല്ല ഒരു കണ്ടെന്‍സര്‍ മൈക് വാങ്ങിച്ചിട്ടുണ്ട്... പണിത്തിരക്കും പിന്നെ ഇവിടത്തെ ഒടുക്കത്തെ മഞ്ഞുകാലവും കാരണം ഇതുവരെ ഒന്നും അതുവെച്ചു പാടി പരീക്ഷിച്ചു നോക്കാന്‍ പറ്റീട്ടില്ല... അധികം വൈകാണ്ട് തന്നെ ഒരെണ്ണം പാടുന്നതായിരിക്കും...

 

സ്നേഹപൂര്‍വ്വം, പ്രവീണ്‍ കെ. നായര്‍

 

നല്ല ആലാപനം പ്രവീണേ, റെക്കോഡിങ്ങ് ക്വാളിറ്റി അൽ‌പ്പം കൂടി മെച്ചപ്പെടുത്താൻ പറ്റിയാൽ നാദത്തിലെ പുതിയ പാട്ടുകളും (ഫ്രഷ്) അങ്ങോട്ട് തരാം :)

ജി. നിശീകാന്ത്

 Praveen....That was a very good rendition..Liked it a lot .. You did good justice to the original ..:)

enveek - In my 'Second Innings' 

ഒന്നാന്തരം ആലാപനം പ്രവീണ്. പാട്ടിന്റെ ഭാവവും അതേപടി പിടിച്ചെടുത്തിട്ടുണ്ട്. കുറച്ചുകൂടെ എനെർജി ആവാമായിരുന്നു എന്നു തോന്നി.

 Etta......good....:)

ഒരുപാട് സന്തോഷമുണ്ട്, കുഞ്ഞന്‍സ്‌ ഈ ഗാനവും പബ്ലിഷ് ചെയ്തതില്‍... പിന്നെ, എന്‍റെ ശബ്ദം ഇഷ്ട്ടപ്പെട്ടതിലും.... പിന്നെ, ഇത് എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ടാണ്.... ജോണ്‍സണ്‍ മാഷിന്‍റെ മാസ്മരിക സ്പര്‍ശം ഈ പാട്ടില്‍ ശെരിക്കും തെളിഞ്ഞു കാണുന്നു... അതുകൊണ്ട് തന്നെ, എന്‍റെ പ്രിയ ഗാനങ്ങളില്‍ ഒന്നും... 

സ്നേഹപൂര്‍വ്വം, പ്രവീണ്‍ കെ. നായര്‍

 നല്ല ലൈവ്‌ലി ശബ്ദമാണു് പ്രവീണിന്റേത്...  

ഇത്  എല്ലാ പാട്ടുകാരുടെയും ഫേവറിറ്റ് ആണെന്ന് തോന്നുന്നല്ലോ.. ഈ പാട്ടിന്റെ അഞ്ചാമത്തെ കവർ വേർഷൻ :) 

http://www.m3db.com/node/9910

കുഞ്ഞന്‍സ്

Facebook Comments

എഡിറ്റിങ് ചരിത്രം

എഡിറ്റർ സമയം ചെയ്തതു്
kunjans1 17 Mar 2011 - 00:18
Comment