ദേവസൂര്യ

Devasurya

എറണാകുളം സ്വദേശിനിയായ ദേവസൂര്യ മലയാളം,തമിഴ് സിനിമാഭിനേത്രിയാണ്. 2015 -ൽ ഒന്നും ഒന്നും മൂന്ന് എന്ന സിനിമയിൽ നായികാവേഷം ചെയ്തുകൊണ്ടാണ് ദേവസൂര്യ സിനിമാഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് ദി ക്രാബ്മൂന്നാം നിയമംഅമ്മ മരത്തണലിൽ എന്നീ സിനിമകളിലും അഭിനയിച്ചു. എങ്ക വീട്ടു മാപ്പിളൈ എന്ന തമിഴ് ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ ദേവസൂര്യ  V എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.