രാജു തോമസ്

Raju Thomas

തൃശൂർ ജില്ലയിലെ തയ്യൂർക്കാരൻ. സ്കൂൾ യൂത്ത് ഫെസ്റ്റ് വലുകളിലെ നാടകാഭിനയ മികവിലൂടെ മികച്ച നടനായി യാത്ര തുടങ്ങി മുംബൈയിലെ പ്രശസ്തമായ കലാകാർ ഓർക്കസ്ട്രയിൽ ഗിറ്റാറിസ്റ്റായി മാറി. തുടർന്ന് ദുബയിലെ മൂസിക് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഇൻസ്റ്റക്ടറായി ജോലി നോക്കി. നിരവധി ഷോർട് ഫിലിമുകളിലും സിനിമകളിലും  അഭിനയിച്ചിട്ടുണ്ട്.

Raju Thomas