സുമംഗല

Sumangala

ഡബ്ബിങ്ങ് ആർട്ടിസ്റ്റും അഭിനേത്രിയുമായ സുമംഗല. മലയാളം ടെലിവിഷൻ സീരിയലുകളിൽ സജീവമാണ് സുമംഗല. ചില ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചു. ആദ്യ ചലച്ചിത്രം ഭൂപടത്തിൽ ഇല്ലാത്ത ഒരിടം

Sumangala