കമറുദീൻ

Kamaraddin

മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഇരുപത്തഞ്ചോളം ചിത്രങ്ങളില്‍ കമറുദീന്‍ അഭിനയിച്ചിട്ടുണ്ട്. 1988ല്‍ കമലഹാസന്റെ ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ഉയര്‍ന്ത ഉള്ളം എന്ന തമിഴ് ചിത്രത്തില്‍ കമലഹാസന്‍ അവസരം വാങ്ങി നല്കിയതു തന്റെ ഉയരം കണ്ടിട്ടായിരുന്നെന്നും കമറുദീന്‍ പറയുന്നു. കമറുദീന്‍ മലയാളത്തില്‍ അവസാനമായി അഭിനയിച്ചതു വിനയന്‍ ചിത്രമായ അദ്ഭുതദ്വീപിലാണ്. ഹിന്ദിയില്‍ അനില്‍ കപൂറിനോടൊപ്പം അഭിനയിച്ചു.

കേരളത്തിലെ ഏറ്റവും പൊക്കം കൂടിയ ആള്‍.

അവലംബം : പ്രവാസിഓൺലൈൻ