ജെ പ്രമീള ദേവി

J Prameela Devi

വനിതാ കമ്മീഷൻ അംഗം ഡോ ജെ പ്രമീള ദേവി, തൗസന്റ് എന്ന ചിത്രത്തിൽ അഭിനയിച്ചു. പീറ്റർ എന്ന ചിത്രത്തിനെ വേണ്ടി ഗാനങ്ങൾ രചിച്ചിട്ടുണ്ട്