പ്രശാന്ത് കാഞ്ഞിരമറ്റം

Prashanth Kanjiramattom

ജഗതി ശ്രീകുമാറിനു വേണ്ടി നിരവധി സിനിമകളിൽ ശബ്ദം നല്കിയ ഹാസ്യകലാകാരൻ. 

കൈരളി ടി.വിയിലെ ജഗതി ജഗതിമയം പരിപാടിയിലൂടെ പ്രശസ്തൻ.