പ്രസാദ് ജി എഡ്വേർഡ്

Prasad G Edward

ഈസ്റ്റ് കോസ്റ്റിന്റെ നിരവധി പ്രോഗ്രാമുകളിൽ സഹായിയായി പ്രവർത്തിച്ചിട്ടുള്ള പ്രസാദ് ജി എഡ്വേർഡ് ഷോർട്ട് ഫിലിം,ആൽബം,ഡോ ക്യുമെന്ററി, പരസ്യ ചിത്രങ്ങൾ എന്നിവ സംവിധാനം ചെയ്തിട്ടുണ്ട്