സാന്റോ തട്ടിൽ

Santo Thattil

"ഡയൽ 1091" എന്ന സിനിമയുടെ സംവിധായകൻ. കേരളാ പൊലീസിൽ സിവിൽ പോലീസ് ഓഫീസർ ആണ്. സംസ്ഥാന ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ സമ്മാനർഹമായ "രാഹുൽ വയസ്സ് 15" എന്ന ലഘുചിത്രം സംവിധാനം ചെയ്യുകയും "കർമം ക്രിയ","കാലത്തിന്റെ തലേവരകൾ"(നോവലുകൾ),"മണ്ണും മരങ്ങളും പറഞ്ഞത്","അണികളിലൊരാൾ"(കഥാസമാഹാരങ്ങൾ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിയ്ക്കുകയും ചെയ്തിട്ടുണ്ട്. തൃശൂർ സ്വദേശി.