നാഥൻ മണ്ണൂർ
Nadhan Mannoor
കലാസംവിധായകൻ.
ഫീമെയിൽ ഉണ്ണികൃഷ്ണൻ എന്ന ചിത്രത്തിന്റെ കലാസംവിധായകനായിരുന്നു.
കലാസംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അറേബ്യ | ജയരാജ് | 1995 |
ദേശാടനം | ജയരാജ് | 1996 |
കിരീടമില്ലാത്ത രാജാക്കന്മാർ | അൻസാർ കലാഭവൻ | 1996 |
എക്സ്ക്യൂസ് മീ ഏതു കോളേജിലാ | മോഹൻ രൂപ് | 1996 |
വാനരസേന | ജയൻ വർക്കല | 1996 |
പൂനിലാമഴ | സുനിൽ | 1997 |
ആറ്റുവേല | എൻ ബി രഘുനാഥ് | 1997 |
കണ്ണൂർ | ഹരിദാസ് | 1997 |
കിള്ളിക്കുറിശ്ശിയിലെ കുടുംബമേള | വിജി തമ്പി | 1997 |
തിരകൾക്കപ്പുറം | അനിൽ ആദിത്യൻ | 1998 |
ദീപസ്തംഭം മഹാശ്ചര്യം | കെ ബി മധു | 1999 |
കണ്ണാടിക്കടവത്ത് | സൂര്യൻ കുനിശ്ശേരി | 2000 |
ചേതാരം | കണ്ണൻ പെരുമുടിയൂർ | 2001 |
നക്ഷത്രങ്ങൾ പറയാതിരുന്നത് | സി എസ് സുധീഷ് | 2001 |
നളചരിതം നാലാം ദിവസം | മോഹനകൃഷ്ണൻ | 2001 |
ദി ഗാർഡ് | ഹക്കീം | 2001 |
ആല | പി കെ രാധാകൃഷ്ണൻ | 2002 |
മയൂഖം | ടി ഹരിഹരൻ | 2005 |
ഡിസംബർ | അശോക് ആർ നാഥ് | 2005 |
ദീപങ്ങൾ സാക്ഷി | കെ ബി മധു | 2005 |
Assi Art Direction
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കുടുംബവിശേഷം | പി അനിൽ, ബാബു നാരായണൻ | 1994 |
Asso Art Direction
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ് | പി അനിൽ, ബാബു നാരായണൻ | 1993 |
സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി | പി അനിൽ, ബാബു നാരായണൻ | 1993 |
മാനത്തെ കൊട്ടാരം | സുനിൽ | 1994 |
ആലഞ്ചേരി തമ്പ്രാക്കൾ | സുനിൽ | 1995 |