സുമിത് നവൽ

Sumit Naval

പഞ്ചാബികളായ അശോക് നവലിന്റെയും ശ്രർദ്ധ നവലിന്റെയും മകനായി മുംബൈയിൽ ജനിച്ചു. പ്രശസ്ത നടി സിമ്രാൻ, പരേതയായ നടി മൊണാൽ എന്നിവർ സഹോദരിമാരാണ്. 2017 -ൽ മമ്മൂട്ടി നായകനായ അമർ നീരദ് സിനിമ ബിഗ് ബി യിൽ അഭിനയിച്ചുകൊണ്ടാണ് സുമിത് ചലച്ചിത്രരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് സാഗർ ഏലിയസ് ജാക്കി, സീനിയേൾസ്C I A എന്നീ സിനിമകളിൽ അഭിനയിച്ചു.