ബൈജു ടി

Baiju T
ബൈജു റ്റി
എഴുതിയ ഗാനങ്ങൾ: 2

സ്വദേശം ആലപ്പുഴ ജില്ലയില് ചെങ്ങന്നൂര്. ഇ കെ കൃഷ്ണൻ, വിലാസിനിയമ്മ ദമ്പതികളുടെ മകൻ. ഔദ്യോഗിക ജീവിതം കോഴിക്കോട്, ബാംഗ്ലൂര് വഴി ഹൈദ്രബാദില് സി.എ ടെക്നോളജീസില് എത്തി നില്ക്കുന്നു. വിവാഹിതന്.  ഭാര്യ: ഡോ. ബിനി, മക്കൾ: ഇള, ഇഷ.