രഞ്ജി പണിക്കർ
മലയാള ചലച്ചിത്ര തിരക്കഥാ കൃത്ത്, അഭിനേതാവ്. കേശവ പണിക്കരുടെയും ലീലാമ്മയുടെയും മകനായി ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ ജനിച്ചു. ആലപ്പുഴ എസ് ഡി കോളേജിൽ നിന്നും കോമേഴ്സിൽ ബിരുദവും കാര്യവട്ടം കേരള യൂണിവേഴ്സിറ്റിയിൽനിന്നും ജേർണ്ണലിസത്തിൽ മാസ്റ്റർ ബിരുദവും നേടി. ഒരു പത്ര പ്രവർത്തകനായാണ് രഞ്ജി പണിയ്ക്കർ തന്റെ തൊഴിൽ മേഖലയിൽ തുടക്കം കുറിയ്ക്കുന്നത്. ചിത്രഭൂമിയിൽ ജോലി ചെയ്തിരുന്ന കാലത്ത് രഞ്ജി പണിയ്ക്കർ സംവിധായകൻ ഷാജി കൈലാസിനെ പരിചയപ്പെട്ടു. അവർ തമ്മിലുള്ള സൗഹൃദം രഞ്ജിയെ സിനിമയിലെത്തിച്ചു.
ഷാജികൈലാസിന്റെ സംവിധാനത്തിൽ 1990-ൽ പുറത്തിറങ്ങിയ ഡോക്ടർ പശുപതി എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിക്കൊണ്ടാണ് രഞ്ജി പണിയ്ക്കർ സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് ഷാജി - രഞ്ജി കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ ബോക്സോഫീസിൽ ചരിത്രം കുറിച്ചു. പൊളിറ്റിക്കൽ ആക്ഷൻ ചിത്രങ്ങളായിരുന്നു ഈ കൂട്ടുകെട്ടിൽ പിറന്നത്. ഇവർക്കൊപ്പം സുരേഷ് ഗോപി കൂടി ചേർന്നതോടെ ആക്ഷ്ൻ സിനിമകൾക്ക് പുതിയ ഒരു അദ്ധ്യായം തുടങ്ങുകയായിരുന്നു. രഞ്ജി പണിയ്ക്കരുടെ തൂലികയിൽ വിടർന്ന തീപ്പൊരി ഡയലോഗുകളായിരുന്നു ഈ സിനിമകളുടെ പ്രധാന ആകർഷണം. സുരേഷ് ഗോപിയെ സൂപ്പർ താര പദവിയിലേയ്ക്കുയർത്തിയതിൽ രഞ്ജി പണിയ്ക്കരുടെ തൂലിക ഒരു പ്രധാന പങ്കു വഹിച്ചു. ഷാജി കൈലാസിനെ കൂടാതെ ജോഷിയ്ക്കുവേണ്ടിയും രഞ്ജി പണിയ്ക്കർ തിരക്കഥകൾ എഴുതി.
രഞ്ജി പണിയ്ക്കർ രണ്ടു സിനിമകൾ സംവിധാനം ചെയ്യുകയും, രണ്ടു സിനിമകൾ നിർമ്മിയ്ക്കുകയും ചെയ്തിട്ടുണ്ട്. തിരക്കഥാ രചനയിൽ നിന്നും വിട്ടുനിന്ന് ഇപ്പോൾ അഭിനേതാവായിരിയ്ക്കുകയാണ് രഞ്ജി പണിയ്ക്കർ. നിരവധി സിനിമകളിൽ കാരക്ടർ റോളുകൾ അദ്ദേഹം ചെയ്തുവരുന്നു.
രഞ്ജി പണിയ്ക്കരുടെ ഭാര്യ അനീറ്റ മരിയം തോമസ്. 2019 മാർച്ച് 10-ന് അനീറ്റ അന്തരിച്ചു. രണ്ട് കുട്ടികളാണ് അവ്ർക്കുള്ളത് നിതിൻ രഞ്ജി പണിയ്ക്കർ, നിഖിൽ രഞ്ജി പണിയ്ക്കർ. നിഥിൻ ചലച്ചിത്ര സംവിധായകനാണ്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം രൗദ്രം | തിരക്കഥ രഞ്ജി പണിക്കർ | വര്ഷം 2008 |
ചിത്രം ഭരത്ചന്ദ്രൻ ഐ പി എസ് | തിരക്കഥ രഞ്ജി പണിക്കർ | വര്ഷം 2005 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ഒറ്റച്ചോദ്യം | കഥാപാത്രം | സംവിധാനം അനീഷ് ഉറുമ്പിൽ | വര്ഷം |
സിനിമ മാഫിയ | കഥാപാത്രം | സംവിധാനം ഷാജി കൈലാസ് | വര്ഷം 1993 |
സിനിമ മാഫിയ | കഥാപാത്രം ആഭ്യന്തര മന്ത്രി വെങ്കിടപ്പ | സംവിധാനം ഷാജി കൈലാസ് | വര്ഷം 1993 |
സിനിമ ഓം ശാന്തി ഓശാന | കഥാപാത്രം മാത്യ് ദേവസ്യ(പൂജയുടെ അപ്പൻ) | സംവിധാനം ജൂഡ് ആന്തണി ജോസഫ് | വര്ഷം 2014 |
സിനിമ ഞാൻ (2014) | കഥാപാത്രം വലിയഞ്ചേരി കുട്ടിശങ്കരൻ | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2014 |
സിനിമ പകിട | കഥാപാത്രം നന്ദകുമാർ | സംവിധാനം സുനിൽ കാര്യാട്ടുകര | വര്ഷം 2014 |
സിനിമ കസിൻസ് | കഥാപാത്രം ഡോക്ടർ | സംവിധാനം വൈശാഖ് | വര്ഷം 2014 |
സിനിമ മുന്നറിയിപ്പ് | കഥാപാത്രം മോഹൻ ദാസ് | സംവിധാനം വേണു | വര്ഷം 2014 |
സിനിമ മണി രത്നം | കഥാപാത്രം ഐസക്ക് ആനക്കാടൻ | സംവിധാനം സന്തോഷ് നായർ | വര്ഷം 2014 |
സിനിമ പ്രേമം | കഥാപാത്രം ജോർജിന്റെ അപ്പൻ ഡേവിഡ് | സംവിധാനം അൽഫോൻസ് പുത്രൻ | വര്ഷം 2015 |
സിനിമ അച്ഛാ ദിൻ | കഥാപാത്രം മുഖ്യമന്ത്രി തോമസ് ചാക്കോ | സംവിധാനം ജി മാർത്താണ്ഡൻ | വര്ഷം 2015 |
സിനിമ എന്നും എപ്പോഴും | കഥാപാത്രം ജി എം ബിൽഡേഴ്സ് സി ഇ ഒ | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 2015 |
സിനിമ ജമ്നാപ്യാരി | കഥാപാത്രം | സംവിധാനം തോമസ് സെബാസ്റ്റ്യൻ | വര്ഷം 2015 |
സിനിമ രാജമ്മ@യാഹു | കഥാപാത്രം എബ്രഹാം പോത്തൻ | സംവിധാനം രഘുരാമ വർമ്മ | വര്ഷം 2015 |
സിനിമ അനാർക്കലി | കഥാപാത്രം പപ്പേട്ടൻ | സംവിധാനം സച്ചി | വര്ഷം 2015 |
സിനിമ ആട് | കഥാപാത്രം | സംവിധാനം മിഥുൻ മാനുവൽ തോമസ് | വര്ഷം 2015 |
സിനിമ അയാൾ ഞാനല്ല | കഥാപാത്രം കെ പി കെ മേനോൻ | സംവിധാനം വിനീത് കുമാർ | വര്ഷം 2015 |
സിനിമ പിക്കറ്റ്-43 | കഥാപാത്രം | സംവിധാനം മേജർ രവി | വര്ഷം 2015 |
സിനിമ ചാർലി | കഥാപാത്രം ഡോക്ടർ | സംവിധാനം മാർട്ടിൻ പ്രക്കാട്ട് | വര്ഷം 2015 |
സിനിമ ഹരം | കഥാപാത്രം | സംവിധാനം വിനോദ് സുകുമാരൻ | വര്ഷം 2015 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം ഡോക്ടർ പശുപതി | സംവിധാനം ഷാജി കൈലാസ് | വര്ഷം 1990 |
ചിത്രം തലസ്ഥാനം | സംവിധാനം ഷാജി കൈലാസ് | വര്ഷം 1992 |
ചിത്രം ഏകലവ്യൻ | സംവിധാനം ഷാജി കൈലാസ് | വര്ഷം 1993 |
ചിത്രം മാഫിയ | സംവിധാനം ഷാജി കൈലാസ് | വര്ഷം 1993 |
ചിത്രം സ്ഥലത്തെ പ്രധാന പയ്യൻസ് | സംവിധാനം ഷാജി കൈലാസ് | വര്ഷം 1993 |
ചിത്രം കമ്മീഷണർ | സംവിധാനം ഷാജി കൈലാസ് | വര്ഷം 1994 |
ചിത്രം ദി കിംഗ് | സംവിധാനം ഷാജി കൈലാസ് | വര്ഷം 1995 |
ചിത്രം സ്വർണ്ണച്ചാമരം | സംവിധാനം രാജീവ് നാഥ് | വര്ഷം 1996 |
ചിത്രം ലേലം | സംവിധാനം ജോഷി | വര്ഷം 1997 |
ചിത്രം പത്രം | സംവിധാനം ജോഷി | വര്ഷം 1999 |
ചിത്രം ജനനി | സംവിധാനം രാജീവ് നാഥ് | വര്ഷം 1999 |
ചിത്രം ദുബായ് | സംവിധാനം ജോഷി | വര്ഷം 2001 |
ചിത്രം പ്രജ | സംവിധാനം ജോഷി | വര്ഷം 2001 |
ചിത്രം ഭരത്ചന്ദ്രൻ ഐ പി എസ് | സംവിധാനം രഞ്ജി പണിക്കർ | വര്ഷം 2005 |
ചിത്രം രൗദ്രം | സംവിധാനം രഞ്ജി പണിക്കർ | വര്ഷം 2008 |
ചിത്രം ദി കിംഗ് & ദി കമ്മീഷണർ | സംവിധാനം ഷാജി കൈലാസ് | വര്ഷം 2012 |
ചിത്രം ലേലം2 | സംവിധാനം നിതിൻ രഞ്ജി പണിക്കർ | വര്ഷം 2021 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ലേലം2 | സംവിധാനം നിതിൻ രഞ്ജി പണിക്കർ | വര്ഷം 2021 |
തലക്കെട്ട് ദി കിംഗ് & ദി കമ്മീഷണർ | സംവിധാനം ഷാജി കൈലാസ് | വര്ഷം 2012 |
തലക്കെട്ട് രൗദ്രം | സംവിധാനം രഞ്ജി പണിക്കർ | വര്ഷം 2008 |
തലക്കെട്ട് ഭരത്ചന്ദ്രൻ ഐ പി എസ് | സംവിധാനം രഞ്ജി പണിക്കർ | വര്ഷം 2005 |
തലക്കെട്ട് ദുബായ് | സംവിധാനം ജോഷി | വര്ഷം 2001 |
തലക്കെട്ട് പ്രജ | സംവിധാനം ജോഷി | വര്ഷം 2001 |
തലക്കെട്ട് പത്രം | സംവിധാനം ജോഷി | വര്ഷം 1999 |
തലക്കെട്ട് ലേലം | സംവിധാനം ജോഷി | വര്ഷം 1997 |
തലക്കെട്ട് ദി കിംഗ് | സംവിധാനം ഷാജി കൈലാസ് | വര്ഷം 1995 |
തലക്കെട്ട് കമ്മീഷണർ | സംവിധാനം ഷാജി കൈലാസ് | വര്ഷം 1994 |
തലക്കെട്ട് ഏകലവ്യൻ | സംവിധാനം ഷാജി കൈലാസ് | വര്ഷം 1993 |
തലക്കെട്ട് മാഫിയ | സംവിധാനം ഷാജി കൈലാസ് | വര്ഷം 1993 |
തലക്കെട്ട് സ്ഥലത്തെ പ്രധാന പയ്യൻസ് | സംവിധാനം ഷാജി കൈലാസ് | വര്ഷം 1993 |
തലക്കെട്ട് തലസ്ഥാനം | സംവിധാനം ഷാജി കൈലാസ് | വര്ഷം 1992 |
തലക്കെട്ട് ആകാശക്കോട്ടയിലെ സുൽത്താൻ | സംവിധാനം ജയരാജ് | വര്ഷം 1991 |
തലക്കെട്ട് ഡോക്ടർ പശുപതി | സംവിധാനം ഷാജി കൈലാസ് | വര്ഷം 1990 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ലേലം2 | സംവിധാനം നിതിൻ രഞ്ജി പണിക്കർ | വര്ഷം 2021 |
തലക്കെട്ട് ദി കിംഗ് & ദി കമ്മീഷണർ | സംവിധാനം ഷാജി കൈലാസ് | വര്ഷം 2012 |
തലക്കെട്ട് രൗദ്രം | സംവിധാനം രഞ്ജി പണിക്കർ | വര്ഷം 2008 |
തലക്കെട്ട് ഭരത്ചന്ദ്രൻ ഐ പി എസ് | സംവിധാനം രഞ്ജി പണിക്കർ | വര്ഷം 2005 |
തലക്കെട്ട് ദുബായ് | സംവിധാനം ജോഷി | വര്ഷം 2001 |
തലക്കെട്ട് പ്രജ | സംവിധാനം ജോഷി | വര്ഷം 2001 |
തലക്കെട്ട് പത്രം | സംവിധാനം ജോഷി | വര്ഷം 1999 |
തലക്കെട്ട് ലേലം | സംവിധാനം ജോഷി | വര്ഷം 1997 |
തലക്കെട്ട് ദി കിംഗ് | സംവിധാനം ഷാജി കൈലാസ് | വര്ഷം 1995 |
തലക്കെട്ട് കമ്മീഷണർ | സംവിധാനം ഷാജി കൈലാസ് | വര്ഷം 1994 |
തലക്കെട്ട് ഏകലവ്യൻ | സംവിധാനം ഷാജി കൈലാസ് | വര്ഷം 1993 |
തലക്കെട്ട് മാഫിയ | സംവിധാനം ഷാജി കൈലാസ് | വര്ഷം 1993 |
തലക്കെട്ട് സ്ഥലത്തെ പ്രധാന പയ്യൻസ് | സംവിധാനം ഷാജി കൈലാസ് | വര്ഷം 1993 |
തലക്കെട്ട് തലസ്ഥാനം | സംവിധാനം ഷാജി കൈലാസ് | വര്ഷം 1992 |
തലക്കെട്ട് ആകാശക്കോട്ടയിലെ സുൽത്താൻ | സംവിധാനം ജയരാജ് | വര്ഷം 1991 |
തലക്കെട്ട് ഡോക്ടർ പശുപതി | സംവിധാനം ഷാജി കൈലാസ് | വര്ഷം 1990 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ ഭരത്ചന്ദ്രൻ ഐ പി എസ് | സംവിധാനം രഞ്ജി പണിക്കർ | വര്ഷം 2005 |
സിനിമ ഒരായിരം കിനാക്കളാൽ | സംവിധാനം പ്രമോദ് മോഹൻ | വര്ഷം 2018 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം എൻ തല ചുറ്റണ് | ചിത്രം/ആൽബം അലമാര | രചന മനു മൻജിത്ത് | സംഗീതം സൂരജ് എസ് കുറുപ്പ് | രാഗം | വര്ഷം 2017 |
ഗാനരചന
രഞ്ജി പണിക്കർ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം ശ്രീപാർവതീ പാഹിമാം - F | ചിത്രം/ആൽബം രുദ്രാക്ഷം | സംഗീതം ശരത്ത് | ആലാപനം കെ എസ് ചിത്ര | രാഗം രീതിഗൗള, മധ്യമാവതി | വര്ഷം 1994 |
ഗാനം ചില്ലുജാലകത്തിനപ്പുറം | ചിത്രം/ആൽബം രുദ്രാക്ഷം | സംഗീതം ശരത്ത് | ആലാപനം സുജാത മോഹൻ | രാഗം | വര്ഷം 1994 |
ഗാനം എള്ളോളം മാരിക്കീറ് | ചിത്രം/ആൽബം രുദ്രാക്ഷം | സംഗീതം ശരത്ത് | ആലാപനം മാൽഗുഡി ശുഭ | രാഗം | വര്ഷം 1994 |
ഗാനം ശ്രീ പാർവതി പാഹിമാം - D | ചിത്രം/ആൽബം രുദ്രാക്ഷം | സംഗീതം ശരത്ത് | ആലാപനം കെ ജെ യേശുദാസ്, കെ എസ് ചിത്ര | രാഗം രീതിഗൗള, മധ്യമാവതി | വര്ഷം 1994 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഗോൾഡ് | സംവിധാനം അൽഫോൻസ് പുത്രൻ | വര്ഷം 2022 |
തലക്കെട്ട് ആനന്ദം | സംവിധാനം ഗണേശ് രാജ് | വര്ഷം 2016 |
തലക്കെട്ട് ഒരു മുത്തശ്ശി ഗദ | സംവിധാനം ജൂഡ് ആന്തണി ജോസഫ് | വര്ഷം 2016 |
തലക്കെട്ട് കമ്മീഷണർ | സംവിധാനം ഷാജി കൈലാസ് | വര്ഷം 1994 |
തലക്കെട്ട് ഏകലവ്യൻ | സംവിധാനം ഷാജി കൈലാസ് | വര്ഷം 1993 |
തലക്കെട്ട് തലസ്ഥാനം | സംവിധാനം ഷാജി കൈലാസ് | വര്ഷം 1992 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
സിനിമ എലോൺ | സംവിധാനം ഷാജി കൈലാസ് | വര്ഷം 2023 | ശബ്ദം സ്വീകരിച്ചത് |