ടി കെ രാമമൂർത്തി

T K Ramamoorthy
സംഗീതം നല്കിയ ഗാനങ്ങൾ: 8

പ്രഗല്‍ഭ വയലിന്‍വിദ്വാനായിരുന്ന രാമമൂര്‍ത്തി 'ലില്ലി' (1958) എന്ന മലയാള ചിത്രത്തിന്‌ എം.എസ്‌.വിശ്വനാഥനൊപ്പം സംഗീതസംവിധാനം നിര്‍വ്വഹിച്ചു. പില്‍ക്കാലത്ത്‌ വിശ്വനാഥന്‍- രാമമൂര്‍ത്തി എന്ന ദക്ഷിണേന്ത്യന്‍ സംഗീതത്തിലെ ഈ ഇരട്ടകള്‍അനേകായിരം തമിഴ്‌ചലച്ചിത്ര ഗാനങ്ങളെ സംഭാവന ചെയ്തിട്ടുണ്ട്‌. മഹാകവി കണ്ണദാസന്‍റെ കാവ്യങ്ങള്‍ക്ക്  ‌സംഗീതം പകര്‍ന്നവരില്‍മുന്‍പന്തിയില്ലാണ് ‌രാമമൂര്‍ത്തി.