1982 ലെ സിനിമകൾ

Sl No. സിനിമsort ascending സംവിധാനം തിരക്കഥ റിലീസ്
1 സ്വപ്നതീരം
2 സ്വന്തം എന്നു കരുതി (തായമ്പക) ടി വി ഗോപാലകൃഷ്ണൻ
3 സ്നേഹസമ്മാനം ഭരതൻ കോട്ടായി
4 സ്നേഹപൂർവം മീര ഹരികുമാർ ശ്രീവരാഹം ബാലകൃഷ്ണൻ 15 Oct 1982
5 സൂര്യൻ ജെ ശശികുമാർ പി എം നായർ 12 Nov 1982
6 സിന്ദൂരസന്ധ്യയ്ക്ക് മൗനം ഐ വി ശശി ഡോ ബാലകൃഷ്ണൻ 17 Dec 1982
7 സഹ്യന്റെ മകൻ ജി എസ് പണിക്കർ ജി എസ് പണിക്കർ
8 സംസ്ക്കാരം ടി ഹരിഹരൻ ടി ഹരിഹരൻ
9 ശ്രീ അയ്യപ്പനും വാവരും എൻ പി സുരേഷ് ആലപ്പുഴ കാർത്തികേയൻ, പുരുഷൻ ആലപ്പുഴ 29 Oct 1982
10 ശേഷക്രിയ രവി ആലുമ്മൂടൻ 28 May 1982
11 ശില അഗസ്റ്റിൻ പ്രകാശ് അഗസ്റ്റിൻ പ്രകാശ് 12 Feb 1982
12 ശാരി അല്ല ശാരദ (ജ്വാലാമുഖി) കെ ജി രാജശേഖരൻ എസ് എൽ പുരം സദാനന്ദൻ 27 Dec 1982
13 ശരവർഷം ബേബി ബേബി 22 Jul 1982
14 ശരം ജോഷി പാപ്പനംകോട് ലക്ഷ്മണൻ 21 May 1982
15 വെളിച്ചം വിതറുന്ന പെൺകുട്ടി ദുരൈ ദുരൈ 25 Dec 1982
16 വീട് റഷീദ് കാരാപ്പുഴ ആലപ്പി ഷെരീഫ് 25 Nov 1982
17 വിധിച്ചതും കൊതിച്ചതും ടി എസ് മോഹൻ ടി എസ് മോഹൻ 17 Sep 1982
18 വാരിക്കുഴി എം ടി വാസുദേവൻ നായർ എം ടി വാസുദേവൻ നായർ 24 Dec 1982
19 ലേഡി ടീച്ചർ സിംഗീതം ശ്രീനിവാസറാവു 24 May 1982
20 ലഹരി രാംചന്ദ് ശ്രീജിത്ത് 15 Jan 1982
21 ലയം ബെൻ മാർക്കോസ് ജോർജ്ജ് ഓണക്കൂർ 12 Nov 1982
22 റൂബി മൈ ഡാർലിംഗ് ദുരൈ ദുരൈ 14 Jan 1982
23 രക്തസാക്ഷി പി ചന്ദ്രകുമാർ ടി കെ ബാലചന്ദ്രൻ 5 Nov 1982
24 യാഗം ശിവൻ കെ എസ് നമ്പൂതിരി 12 Feb 1982
25 യവനിക കെ ജി ജോർജ്ജ് കെ ജി ജോർജ്ജ് 30 Apr 1982
26 മർമ്മരം ഭരതൻ ജോൺ പോൾ 5 Nov 1982
27 മൗനം വാചാലം തമ്പാൻ
28 മൈലാഞ്ചി എം കൃഷ്ണൻ നായർ വി ദേവൻ 22 Jul 1982
29 മേഘസന്ദേശം ദാസരി നാരായണ റാവു ദാസരി നാരായണ റാവു
30 മുഖങ്ങൾ പി ചന്ദ്രകുമാർ ജോസഫ് മാടപ്പള്ളി 8 Oct 1982
31 മാറ്റുവിൻ ചട്ടങ്ങളെ കെ ജി രാജശേഖരൻ 19 Mar 1982
32 മഴു പി കെ കൃഷ്ണൻ ജയനാരായണൻ 15 Jan 1982
33 മരുപ്പച്ച എസ് ബാബു എസ് ബാബു 6 Aug 1982
34 മദ്രാസിലെ മോൻ ജെ ശശികുമാർ പി എം നായർ 15 Aug 1982
35 ഭീമൻ ഹസ്സൻ ഹസ്സൻ 19 Mar 1982
36 ബീഡിക്കുഞ്ഞമ്മ കെ ജി രാജശേഖരൻ ഡോ ബാലകൃഷ്ണൻ 5 Nov 1982
37 ബലൂൺ രവി ഗുപ്തൻ ടി വി കൊച്ചുബാവ 8 Jan 1982
38 ഫുട്ബോൾ രാധാകൃഷ്ണൻ ശ്യാംകൃഷ്ണ 26 Mar 1982
39 പ്രേമാഭിഷേകം ആർ കൃഷ്ണമൂർത്തി 29 Jan 1982
40 പ്രിയസഖി രാധ കെ പി പിള്ള ഡോ പവിത്രൻ 17 Sep 1982
41 പോസ്റ്റ്മോർട്ടം ജെ ശശികുമാർ ജെ ശശികുമാർ 23 Sep 1982
42 പോക്കുവെയിൽ ജി അരവിന്ദൻ ജി അരവിന്ദൻ, ഡോ എസ് പി രമേശ് 22 Jan 1982
43 പൊന്മുടി എൻ ശങ്കരൻ നായർ കെ ടി മുഹമ്മദ് 30 Jul 1982
44 പൊന്നും പൂവും എ വിൻസന്റ് തലശ്ശേരി രാഘവൻ 12 Mar 1982
45 പൂവിരിയും പുലരി ജി പ്രേംകുമാർ പാപ്പനംകോട് ലക്ഷ്മണൻ 5 Nov 1982
46 പാളങ്ങൾ ഭരതൻ ജോൺ പോൾ 30 Apr 1982
47 പാഞ്ചജന്യം കെ ജി രാജശേഖരൻ രവി വിലങ്ങന്‍ 1 Sep 1982
48 പള്ളിവേട്ട സി ആർ സിംഹ 17 Dec 1982
49 പടയോട്ടം ജിജോ പുന്നൂസ് എൻ ഗോവിന്ദൻ കുട്ടി 1 Sep 1982
50 നിറം മാറുന്ന നിമിഷങ്ങൾ മോഹൻ 26 Feb 1982
51 നിധി ജേസി എസ് എൽ പുരം സദാനന്ദൻ
52 നാളത്തെ സന്ധ്യ
53 നാഗമഠത്തു തമ്പുരാട്ടി ജെ ശശികുമാർ എൻ ഗോവിന്ദൻ കുട്ടി 8 Jan 1982
54 നവംബറിന്റെ നഷ്ടം പി പത്മരാജൻ പി പത്മരാജൻ 27 Aug 1982
55 ധീര ജോഷി പാപ്പനംകോട് ലക്ഷ്മണൻ 9 Apr 1982
56 ദ്രോഹി പി ചന്ദ്രകുമാർ ഡോ പവിത്രൻ 22 Jan 1982
57 തുറന്ന ജയിൽ ജെ ശശികുമാർ ജെ സി ജോർജ് 20 Feb 1982
58 തീരാത്ത ബന്ധങ്ങൾ ഡോ ജോഷ്വാ ഡോ ജോഷ്വാ 5 Mar 1982
59 തീച്ചൂള വൈ ആർ സ്വാമി 29 Oct 1982
60 തടാകം ഐ വി ശശി ടി ദാമോദരൻ 28 Oct 1982
61 ഞാൻ ഏകനാണ് പി ചന്ദ്രകുമാർ സുധാകർ മംഗളോദയം 28 Oct 1982
62 ഞാനൊന്നു പറയട്ടെ കെ എ വേണുഗോപാൽ കെ എ വേണുഗോപാൽ 19 Nov 1982
63 ജോൺ ജാഫർ ജനാർദ്ദനൻ ഐ വി ശശി ടി ദാമോദരൻ 23 Sep 1982
64 ജലരേഖ ശിവപ്രസാദ്
65 ജംബുലിംഗം ജെ ശശികുമാർ പാപ്പനംകോട് ലക്ഷ്മണൻ 22 Jul 1982
66 ചുവന്ന പുഷ്പം സാംബശിവൻ 1 Jan 1982
67 ചില്ല് ലെനിൻ രാജേന്ദ്രൻ ലെനിൻ രാജേന്ദ്രൻ 9 Jul 1982
68 ചിലന്തിവല വിജയാനന്ദ് വിജയാനന്ദ്, സോമൻ അമ്പാട്ട് 26 Feb 1982
69 ചിരിയോ ചിരി ബാലചന്ദ്ര മേനോൻ ബാലചന്ദ്ര മേനോൻ 24 Dec 1982
70 ചാപ്പ പി എ ബക്കർ പി എ ബക്കർ 26 Feb 1982
71 ചമ്പൽക്കാട് കെ ജി രാജശേഖരൻ കൊല്ലം ഗോപി 25 Jun 1982
72 ഗാനം ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി 8 Apr 1982
73 ഗരുഢൻ സി വി രാജേന്ദ്രൻ അഭയദേവ് 25 Jun 1982
74 കർത്തവ്യം ജോഷി കലൂർ ഡെന്നിസ് 26 Aug 1982
75 കോരിത്തരിച്ച നാൾ ജെ ശശികുമാർ 2 Jul 1982
76 കോമരം ജെ സി ജോർജ് ജെ സി ജോർജ് 7 May 1982
77 കേൾക്കാത്ത ശബ്ദം ബാലചന്ദ്ര മേനോൻ ബാലചന്ദ്ര മേനോൻ 26 Feb 1982
78 കെണി ജെ ശശികുമാർ റീത്താ 3 Dec 1982
79 കുറുക്കന്റെ കല്യാണം സത്യൻ അന്തിക്കാട് 12 Nov 1982
80 കുട്ടികൾ സൂക്ഷിക്കുക എച്ച് എം കെ മൂർത്തി 12 Nov 1982
81 കിലുകിലുക്കം ബാലചന്ദ്ര മേനോൻ ബാലചന്ദ്ര മേനോൻ 7 May 1982
82 കാളിയമർദ്ദനം ജെ വില്യംസ് പാപ്പനംകോട് ലക്ഷ്മണൻ, കെ ബാലകൃഷ്ണൻ 6 Aug 1982
83 കാലം ഹേമചന്ദ്രന്‍ ശ്രീകവി 23 Apr 1982
84 കാട്ടിലെ പാട്ട് കെ പി കുമാരൻ കെ പി കുമാരൻ 28 Oct 1982
85 കഴുമരം എ ബി രാജ് എസ് എൽ പുരം സദാനന്ദൻ 12 Mar 1982
86 കളിമൺ പ്രതിമകൾ
87 കയം പി കെ ജോസഫ് ബാലഗോപാൽ 18 Jun 1982
88 കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി വിജയരാഘവൻ വിജയരാഘവൻ
89 കണ്മണിക്കൊരുമ്മ പി കെ കൃഷ്ണൻ ശരത് ബേബി
90 കണ്ണാടിക്കൂട്
91 കക്ക പി എൻ സുന്ദരം മേലാറ്റൂർ രവി വർമ്മ 26 Nov 1982
92 ക അബ (പുണ്യയാത്ര) 24 Sep 1982
93 ഓർമ്മയ്ക്കായി ഭരതൻ ജോൺ പോൾ, ഭരതൻ 8 Oct 1982
94 ഓളങ്ങൾ ബാലു മഹേന്ദ്ര ബാലു മഹേന്ദ്ര 1 Sep 1982
95 ഓണപ്പാട്ടുകൾ വാല്യം I
96 ഒരു ശിശുവിന്റെ ജനനം
97 ഒരു വിളിപ്പാടകലെ ജേസി കലൂർ ഡെന്നിസ് 9 Oct 1982
98 ഒരു മൊട്ടു വിരിഞ്ഞപ്പോൾ ജി പി ബാലൻ ജി പി ബാലൻ
99 ഒരു തിര പിന്നെയും തിര പി ജി വിശ്വംഭരൻ ഡോ പവിത്രൻ 23 Jul 1982
100 ഒരു കുഞ്ഞു ജനിക്കുന്നു- മാതൃകാ കുടുംബം എം കൃഷ്ണൻ നായർ , പി ആർ എസ് പിള്ള നാഗവള്ളി ആർ എസ് കുറുപ്പ് 9 Oct 1982
101 ഒടുക്കം തുടക്കം മലയാറ്റൂർ രാമകൃഷ്ണൻ മലയാറ്റൂർ രാമകൃഷ്ണൻ 12 Mar 1982
102 ഏഴാം രാത്രി കൃഷ്ണകുമാർ കൃഷ്ണകുമാർ 14 Aug 1982
103 എവിടെയോ ഒരു ശത്രു ടി ഹരിഹരൻ എം ടി വാസുദേവൻ നായർ
104 എലിപ്പത്തായം അടൂർ ഗോപാലകൃഷ്ണൻ അടൂർ ഗോപാലകൃഷ്ണൻ 30 Apr 1982
105 എന്റെ ശത്രുക്കൾ എസ് ബാബു 28 May 1982
106 എന്റെ മോഹങ്ങൾ പൂവണിഞ്ഞു ഭദ്രൻ ഭദ്രൻ 26 Nov 1982
107 എന്തിനോ പൂക്കുന്ന പൂക്കൾ ഗോപിനാഥ് ബാബു ആലപ്പി ഷെരീഫ് 6 Aug 1982
108 എനിക്കും ഒരു ദിവസം ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി 22 Oct 1982
109 എതിരാളികൾ ജേസി ജോസഫ് മാടപ്പള്ളി 8 Apr 1982
110 ഈനാട് ഐ വി ശശി ടി ദാമോദരൻ 14 Apr 1982
111 ഇവൻ ഒരു സിംഹം എൻ പി സുരേഷ് ആലപ്പുഴ കാർത്തികേയൻ, പുരുഷൻ ആലപ്പുഴ 10 Apr 1982
112 ഇളക്കങ്ങൾ മോഹൻ മോഹൻ, ജോൺ പോൾ 22 Jan 1982
113 ഇല കൊഴിയും കാലം
114 ഇരട്ടിമധുരം ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി 31 Dec 1982
115 ഇന്നല്ലെങ്കിൽ നാളെ ഐ വി ശശി ടി ദാമോദരൻ 25 Dec 1982
116 ഇത്തിരിനേരം ഒത്തിരി കാര്യം ബാലചന്ദ്ര മേനോൻ ബാലചന്ദ്ര മേനോൻ 26 Nov 1982
117 ഇതും ഒരു ജീവിതം വെളിയം ചന്ദ്രൻ വെളിയം ചന്ദ്രൻ 2 Jul 1982
118 ഇതു ഞങ്ങളുടെ കഥ പി ജി വിശ്വംഭരൻ ഡോ പവിത്രൻ 6 Aug 1982
119 ഇണ ഐ വി ശശി ജോൺ പോൾ 1 Sep 1982
120 ഇടിയും മിന്നലും പി ജി വിശ്വംഭരൻ എസ് എൽ പുരം സദാനന്ദൻ 5 Feb 1982
121 ഇടവേള മോഹൻ പി പത്മരാജൻ 14 May 1982
122 ആശ അഗസ്റ്റിൻ പ്രകാശ് കമൽ 15 Oct 1982
123 ആലോലം മോഹൻ മോഹൻ, ജോൺ പോൾ 6 Aug 1982
124 ആറ്റുംമണമ്മേലെ ഉണ്ണിയാർച്ച പി ചന്ദ്രകുമാർ
125 ആരംഭം ജോഷി പാപ്പനംകോട് ലക്ഷ്മണൻ 1 Sep 1982
126 ആയുധം പി ചന്ദ്രകുമാർ കലൂർ ഡെന്നിസ് 10 Jun 1982
127 ആദർശം ജോഷി പാപ്പനംകോട് ലക്ഷ്മണൻ 24 Sep 1982
128 ആട്ടക്കളം
129 ആക്രോശം എ ബി രാജ് എ ബി രാജ് 2 Oct 1982
130 ആ ദിവസം എം മണി ജഗതി എൻ കെ ആചാരി 26 Nov 1982
131 അരഞ്ഞാണം പി വേണു പി വേണു 21 May 1982
132 അയ്യപ്പഗാനങ്ങൾ Vol 2
133 അമൃതഗീതം ബേബി പുഷ്പാനന്ദ് 1 Oct 1982
134 അഭിമന്യു പി ചന്ദ്രകുമാർ
135 അന്തിവെയിലിലെ പൊന്ന് രാധാകൃഷ്ണൻ പെരുമ്പടവം ശ്രീധരൻ 12 Feb 1982
136 അനുരാഗക്കോടതി ടി ഹരിഹരൻ ഡോ ബാലകൃഷ്ണൻ 24 Dec 1982
137 അങ്കുരം ടി ഹരിഹരൻ ടി ഹരിഹരൻ 9 Apr 1982
138 അങ്കച്ചമയം രാജാജി ബാബു രാജാജി ബാബു 9 Jul 1982